ജ​ലീ​ലി​നെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ത്തി​ന് കേ​സെ​ടു​ക്ക​ണം: കേ​ന്ദ്ര​മ​ന്ത്രി
ജ​ലീ​ലി​നെ​തി​രേ  രാ​ജ്യ​ദ്രോ​ഹ​ത്തി​ന്  കേ​സെ​ടു​ക്ക​ണം:  കേ​ന്ദ്ര​മ​ന്ത്രി
Saturday, August 13, 2022 2:59 AM IST
കൊ​​​ച്ചി: കെ.​​​ടി. ജ​​​ലീ​​​ലി​​​നെ​​​തി​​​രേ രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റ​​​ത്തി​​​ന് കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍.

ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടു​​​ള്ള കാ​​​ഷ്മീ​​​രി​​​നെ ഇ​​​ന്ത്യ​​​ന്‍ അ​​​ധീ​​​ന കാ​​​ഷ്മീ​​​ര്‍ എ​​​ന്നും പാ​​​ക്കി​​​സ്ഥ​​​ാന്‍റെ കീ​​​ഴി​​​ലു​​​ള്ള കാ​​​ഷ്മീ​​​രി​​​നെ ആ​​​സാ​​​ദ് കാ​​​ഷ്മീ​​​രെ​​​ന്നും വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത് രാ​​​ജ്യ​​​ദ്രോ​​​ഹ​​​ത്തി​​​ന് കേ​​​സ് എ​​​ടു​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട എം​​​എ​​​ല്‍​എ വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ളു​​​ടെ​​​യും വി​​​ഘ​​​ട​​​ന​​​വാ​​​ദ​​​ശ​​​ക്തി​​​ക​​​ളു​​​ടെ​​​യും നി​​​ല​​​പാ​​​ടാ​​​ണ് എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ജ​​​ന​​​പ്ര​​​തി​​​നി​​​ധി എ​​​ന്ന നി​​​ല​​​യി​​​ല്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ അ​​​ദ്ദേ​​​ഹം ഇ​​​രി​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​മാ​​​ണ്. സ​​​ര്‍​ക്കാ​​​രും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ര്‍​ട്ടി​​​യും രാ​​​ജി​​​വ​​​യ്ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.