ധ​​ന്യ​​ൻ ഫാ. ​​വ​​ർ​​ഗീ​​സ് പ​​യ്യ​​പ്പി​​ള്ളി ജ​​ന്മ​​ദി​​ന അ​​നു​​സ്മ​​ര​​ണം നാ​​ളെ
Sunday, August 7, 2022 1:04 AM IST
കൊ​​​​ച്ചി: ധ​​​​ന്യ​​​​ൻ ഫാ.​​​​വ​​​​ർ​​​​ഗീ​​​​സ് പ​​​​യ്യ​​​​പ്പി​​​​ള്ളി​​​​യു​​​​ടെ 146 - ാം ജ​​​​ന്മ​​​​ദി​​​​നാ​​​​ച​​​​ര​​​​ണം നാ​​​​ളെ എ​​​​സ്ഡി (സി​​​​സ്റ്റേ​​​​ഴ്സ് ഓ​​​​ഫ് ദി ഡെ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട്) കോ​​​​ൺ​​​​വെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

എ​​​​സ്ഡി ജ​​​​ന​​​​റ​​​​ലേ​​​​റ്റി​​​​ൽ അ​​​​നു​​​​സ്മ​​​​ര​​​​ണ ദി​​​​വ്യ​​​​ബ​​​​ലി. ഉ​​​​ച്ച​​​​യ്ക്ക് എ​​​​ല്ലാ എ​​​​സ്ഡി ഭ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ലും ‘വ​​​​ല്യ​​​​ച്ച​​​​നൊ​​​​രൂ​​​​ണ്’ പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ത്തും. അ​​​​ച്ച​​​​ൻ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം സ്നേ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന അ​​​​ഗ​​​​തി​​​​ക​​​​ളാ​​​​യ മ​​​​ക്ക​​​​ളെ ആ​​​​ദ​​​​രി​​​​ക്കാ​​നാ​​​​ണ് പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നു സു​​​​പ്പീ​​​​രി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ സി​​​​സ്റ്റ​​​​ർ ലി​​​​സ് ഗ്രേ​​​​യ്സ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.