മ​ന്ത്രി അ​നി​ൽ ഇ​ന്ന് ആ​ശു​പ​ത്രി വി​ടും
മ​ന്ത്രി അ​നി​ൽ ഇ​ന്ന് ആ​ശു​പ​ത്രി വി​ടും
Saturday, August 6, 2022 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ഞ്ചു വേ​​​ദ​​​ന​​​യെ തു​​​ട​​​ർ​​​ന്നു മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള മ​​​ന്ത്രി ജി.​​​ആ​​​ർ.​​​അ​​​നി​​​ൽ ഇ​​​ന്ന് ആ​​​ശു​​​പ​​​ത്രി വി​​​ടും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. മ​​​ന്ത്രി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.