മ​ങ്കി​പോ​ക്സ്: ര​ണ്ടാ​മ​ത്തെയാളും രോ​ഗ​മു​ക്തി നേ​ടി
മ​ങ്കി​പോ​ക്സ്:  ര​ണ്ടാ​മ​ത്തെയാളും രോ​ഗ​മു​ക്തി നേ​ടി
Saturday, August 6, 2022 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ര​​​ണ്ടാ​​​മ​​​താ​​​യി മ​​​ങ്കി​​​പോ​​​ക്സ് സ്ഥി​​​രീ​​​ക​​​രി​​​ച്ച് ക​​​ണ്ണൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ മു​​​പ്പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​ര​​​ൻ രോ​​​ഗ​​​മു​​​ക്തി നേ​​​ടി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.


ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ എ​​​ല്ലാ സാ​​​മ്പി​​​ളു​​​ക​​​ളും നെ​​​ഗ​​​റ്റീ​​​വാ​​​യി. രോ​​​ഗി മാ​​​ന​​​സി​​​ക​​​മാ​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യും പൂ​​​ർ​​​ണ ആ​​​രോ​​​ഗ്യ​​​വാ​​​നാ​​​ണ്. ഇ​​​ദ്ദേ​​​ഹ​​​ത്തെ ശ​​​നി​​​യാ​​​ഴ്ച ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.