ത​ങ്കം ആ​ശു​പ​ത്രി​ക്കെ​തി​രേ ന​ട​പ​ടി​ക്ക് ആരോഗ്യമന്ത്രിയുടെ നി​ര്‍​ദേ​ശം
ത​ങ്കം ആ​ശു​പ​ത്രി​ക്കെ​തി​രേ  ന​ട​പ​ടി​ക്ക് ആരോഗ്യമന്ത്രിയുടെ  നി​ര്‍​ദേ​ശം
Thursday, July 7, 2022 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ല​​​ക്കാ​​​ട് ത​​​ങ്കം ആ​​​ശു​​​പ​​​ത്രി​​​ക്കെ​​​തി​​​രേ ക്ലി​​​നി​​​ക്ക​​​ല്‍ എ​​​സ്റ്റാ​​​ബ്ലി​​​ഷ്‌​​​മെ​​​ന്‍റ് നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രാ​​​ശു​​​പ​​​ത്രി​​​ക്കെ​​​തി​​​രേ ക്ലി​​​നി​​​ക്ക​​​ല്‍ എ​​​സ്റ്റാ​​​ബ്ലി​​​ഷ്‌​​​മെ​​​ന്‍റ് നി​​​യ​​​മം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ക​​​ള​​​ക്ട​​​ര്‍ ചെ​​​യ​​​ര്‍​മാ​​​നും ഡി​​​എം​​​ഒ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യു​​​ള്ള ജി​​​ല്ലാ ര​​​ജി​​​സ്റ്റ​​​റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി സം​​​ഭ​​​വ​​​ത്തെ​​​പ്പ​​​റ്റി കൃ​​​ത്യ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ മ​​​ന്ത്രി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.


ചി​​​കി​​​ത്സാ പി​​​ഴ​​​വ് മൂ​​​ലം രോ​​​ഗി​​​ക​​​ള്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യി മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ര്‍​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെകൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.