എം​പി ഓ​ഫീ​സ് അ​ക്ര​മം: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു ജാ​മ്യം
എം​പി ഓ​ഫീ​സ് അ​ക്ര​മം:  എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു  ജാ​മ്യം
Thursday, July 7, 2022 1:17 AM IST
ക​​​ൽ​​​പ്പ​​​റ്റ: ജൂ​​​ണ്‍ 24നു ​​​രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്ന അ​​​ക്ര​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു ജാ​​​മ്യം. എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യ​​​തി​​​നും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ പോ​​​ലീ​​​സു​​​കാ​​​രെ കൈ​​​യേ​​​റ്റം ചെ​​​യ്ത​​​തി​​​നും പ്ര​​​ത്യേ​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ളി​​​ലാ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ജാ​​​മ്യം ല​​​ഭി​​​ച്ച​​​ത്.


ആ​​​ദ്യകേ​​​സി​​​ൽ ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യും ര​​​ണ്ടാ​​​മ​​​ത്തേ​​​തി​​​ൽ ജി​​​ല്ലാ കോ​​​ട​​​തി​​​യു​​​മാ​​​ണ് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ലും ര​​​ണ്ടു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 29 വീ​​​തം പ്ര​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി അ​​​ഡ്വ.​ പി. ​​ചാ​​​ത്തു​​​ക്കു​​​ട്ടി ഹാ​​​ജ​​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.