ലൈ​ഫ്: ര​ണ്ടാം ഘ​ട്ട അ​പ്പീ​ൽ വെ​ള്ളി​യാ​ഴ്ച വ​രെ
ലൈ​ഫ്: ര​ണ്ടാം  ഘ​ട്ട അ​പ്പീ​ൽ  വെ​ള്ളി​യാ​ഴ്ച വ​രെ
Thursday, July 7, 2022 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈ​​​ഫ് മി​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്തൃ പ​​​ട്ടി​​​ക​​​യി​​​ൽ ര​​​ണ്ടാം ഘ​​​ട്ട അ​​​പ്പീ​​​ൽ/​​​ആ​​​ക്ഷേ​​​പം ന​​​ൽ​​​കാ​​​നു​​​ള്ള സ​​​മ​​​യം നാ​​​ളെ അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്ന് ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ മ​​​ന്ത്രി എം. ​​​വി. ഗോ​​​വി​​​ന്ദ​​​ൻ മാ​​​സ്റ്റ​​​ർ അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ ത​​​ള്ളി​​​യ​​​വ​​​ർ​​​ക്കാ​​​ണ് ര​​​ണ്ടാം ഘ​​​ട്ടം അ​​​പ്പീ​​​ൽ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​ക.

ജൂ​​​ലൈ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച ര​​​ണ്ടാം ഘ​​​ട്ട അ​​​പ്പീ​​​ൽ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ൽ ഇ​​​തി​​​ന​​​കം 5915 അ​​​പ്പീ​​​ലു​​​ക​​​ളും അ​​​ന​​​ർ​​​ഹ​​​ർ ക​​​ട​​​ന്നു​​​കൂ​​​ടി​​​യെ​​​ന്നു​​​ള്ള ആ​​​റ് ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. അ​​​പ്പീ​​​ൽ ന​​​ൽ​​​കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന അ​​​വ​​​സ​​​രം എ​​​ന്ന നി​​​ല​​​യി​​​ൽ ഈ ​​​സാ​​​ധ്യ​​​ത എ​​​ല്ലാ​​​വ​​​രും കൃ​​​ത്യ​​​മാ​​​യി വി​​​നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.