മോ​ന്‍​സ​ന്‍ കേ​സ്: 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്കാ​ൻ ഉ​ത്ത​ര​വ്
മോ​ന്‍​സ​ന്‍ കേ​സ്: 10 ദി​വ​സ​ത്തി​ന​കം  റി​പ്പോ​ര്‍​ട്ട് ന​ല്കാ​ൻ ഉ​ത്ത​ര​വ്
Wednesday, July 6, 2022 1:47 AM IST
കൊ​​​ച്ചി: വ്യാ​​​ജ പു​​​രാ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ പേ​​​രി​​​ല്‍ മോ​​​ന്‍​സ​​​ൻ മാ​​​വു​​​ങ്ക​​​ല്‍ വ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ര്‍​ട്ട് പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ലെ​​​ന്നും ഡി​​​ജി​​​പി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യ കോ​​​ഴി​​​ക്കോ​​​ടു സ്വ​​​ദേ​​​ശി എം.​​​ടി. ഷെ​​​മീ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്മാ​​​നാ​​​ണ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.


കേ​​​സ​​​ന്വേ​​​ഷ​​​ണം ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ലെ​​​ന്നും തെ​​​ളി​​​വു​​​ക​​​ള്‍ ന​​​ല്‍​കി​​​യി​​​ട്ടും ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു ശേ​​​ഷം ഹ​​​ര്‍​ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.