സ​രി​ത ര​ഹ​സ്യ​മൊ​ഴി ന​ൽ​കി
സ​രി​ത ര​ഹ​സ്യ​മൊ​ഴി  ന​ൽ​കി
Friday, June 24, 2022 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​നു പി​​​ന്നി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ സ​​​രി​​​ത എ​​​സ്.​​​ നാ​​​യ​​​രു​​​ടെ ര​​​ഹ​​​സ്യ​​​മൊ​​​ഴി കോ​​​ട​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ മു​​​ൻ മ​​​ന്ത്രി കെ.​​​ടി.​​​ ജ​​​ലീ​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് മു​​​ന്പാ​​​കെ സ​​​രി​​​ത മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പി.​​​സി.​​​ ജോ​​​ർ​​​ജ്, സ്വ​​​പ്ന, സ​​​രി​​​ത്ത്, ക്രൈം ​​​ന​​​ന്ദ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​തി​​​ലേ​​​ക്കു ത​​​ന്നെ വ​​​ലി​​​ച്ചി​​​ഴ​​​തെ​​​ന്നും സ​​​രി​​​ത പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.