17,755 പേ​ർ​ക്കു കോ​വി​ഡ്; ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 26.93%
17,755 പേ​ർ​ക്കു കോ​വി​ഡ്; ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 26.93%
Sunday, January 16, 2022 1:33 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 17,755 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 26.93 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. 65,937 സാ​ന്പി​ളു​ക​ളാ​ണു പ​രി​ശോ​ധി​ച്ച​ത്.
ഇ​ന്ന​ലെ 17 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. കൂ​ടാ​തെ, 89 മു​ൻ മ​ര​ണ​ങ്ങ​ളും കോ​വി​ഡ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ഇ​തോ​ടെ ആ​കെ മ​ര​ണം 50,674 ആ​യി. 3,819 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 90,649 പേ​രാ​ണു നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.


ജി​ല്ല​ക​ളി​ലെ രോ​ഗ​വ്യാ​പ​നം: തി​രു​വ​ന​ന്ത​പു​രം 4,694 എ​റ​ണാ​കു​ളം 2,637, തൃ​ശൂ​ർ 1,731, കോ​ഴി​ക്കോ​ട് 1,648, കോ​ട്ട​യം 1,194, പ​ത്ത​നം​തി​ട്ട 863, ക​ണ്ണൂ​ർ 845, പാ​ല​ക്കാ​ട് 835, കൊ​ല്ലം 831, ആ​ല​പ്പു​ഴ 765, മ​ല​പ്പു​റം 728, ഇ​ടു​ക്കി 417, കാ​സ​ർ​ഗോ​ഡ് 317, വ​യ​നാ​ട് 250.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.