ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ കെ​പി​സി​സി സംഘട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി
ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ  കെ​പി​സി​സി  സംഘട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Saturday, November 27, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ​​​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മു​​​ൻ എം​​​എ​​​ൽ​​​എ കൂ​​​ടി​​​യാ​​​യ ടി.​​​യു. രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ നി​​​യ​​​മി​​​ച്ചു. തൃ​​​ശൂ​​​രി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​ണ് ടി.​​​യു. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ.

കെ​​​പി​​​സി​​​സി ഓ​​​ഫീ​​​സി​​​ന്‍റെ ഭ​​​ര​​​ണ​​​ച്ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ചു​​​മ​​​ത​​​ല തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു​​​ള്ള ജി.​​​എ​​​സ്. ബാ​​​ബു​​​വി​​​നു ന​​​ൽ​​​കി പു​​​തി​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ ചു​​​മ​​​ത​​​ലാ​​​വി​​​ഭ​​​ജ​​​നം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

ജി​​​ല്ല​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ: കെ.​​​പി. ശ്രീ​​​കു​​​മാ​​​ർ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ഴ​​​കു​​​ളം മ​​​ധു- കൊ​​​ല്ലം, എം.​​​എം. ന​​​സീ​​​ർ- പ​​​ത്ത​​​നം​​​തി​​​ട്ട, ജി. ​​​പ്ര​​​താ​​​പ​​​വ​​​ർ​​​മ ത​​​ന്പാ​​​ൻ- ആ​​​ല​​​പ്പു​​​ഴ, എം.​​​ജെ. ജോ​​​ബ്- കോ​​​ട്ട​​​യം, ജോ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ൻ- ഇ​​​ടു​​​ക്കി, എ​​​സ്. അ​​​ശോ​​​ക​​​ൻ- എ​​​റ​​​ണാ​​​കു​​​ളം, കെ. ​​​ജ​​​യ​​​ന്ത്- തൃ​​​ശൂ​​​ർ, ബി.​​​എ. അ​​​ബ്ദു​​​ൾ മു​​​ത്ത​​​ലി​​​ബ്- പാ​​​ല​​​ക്കാ​​​ട്, പി.​​​എ. സ​​​ലിം- മ​​​ല​​​പ്പു​​​റം, കെ.​​​കെ. ഏ​​​ബ്ര​​​ഹാം- കോ​​​ഴി​​​ക്കോ​​​ട്, പി.​​​എം. നി​​​യാ​​​സ്- വ​​​യ​​​നാ​​​ട്, സി. ​​​ച​​​ന്ദ്ര​​​ൻ- ക​​​ണ്ണൂ​​​ർ, സോ​​​ണി സെ​​​ബാ​​​സ്റ്റ്യ​​​ൻ- കാ​​​സ​​​ർ​​​ഗോ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.