ജ​​ല​​നി​​ര​​പ്പ് 136 അടി പി​​ന്നി​​ട്ടു; മു​ല്ല​പ്പെ​രി​യാ​റി​ൽ മു​ന്ന​റി​യി​പ്പ്
ജ​​ല​​നി​​ര​​പ്പ് 136 അടി പി​​ന്നി​​ട്ടു;  മു​ല്ല​പ്പെ​രി​യാ​റി​ൽ  മു​ന്ന​റി​യി​പ്പ്
Sunday, October 24, 2021 12:21 AM IST
തൊ​​​​ടു​​​​പു​​​​ഴ: മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​റി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് 136 അ​​​​ടി പി​​​​ന്നി​​​​ട്ട​​​​തോ​​​​ടെ കേ​​ര​​ള​​ത്തി​​നു​​ള്ള ആ​​​​ദ്യ​​​​ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റി​​ന് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.

ജ​​​​ല​​​​നി​​​​ര​​​​പ്പ് 138 അ​​​​ടി​​​​യി​​​​ലെ​​​​ത്തു​​​​ന്പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ത്തെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കും. 140 അ​​​​ടി​​​​യി​​​​ലെ​​​​ത്തു​​​​ന്പോ​​​​ൾ അ​​​​ണ​​​​ക്കെ​​​​ട്ട് തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള ആ​​​​ദ്യ​​​​ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കും.141-​​​​ൽ ര​​​​ണ്ടാ​​​​മ​​​​ത്തെ മു​​​​ന്ന​​​​റി​​​​യി​​​​പ്പും 142-ൽ ​​​​അ​​​​വ​​​​സാ​​​​ന​​​​ത്തെ മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ൽ​​​​കി വെ​​​​ള്ളം​​​​തു​​​​റ​​​​ന്നു​​​​വി​​​​ടും.


കേ​​​​ന്ദ്ര​​​​ ജ​​​​ല​​​​ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ത​​​​മി​​​​ഴ്നാ​​​​ടി​​​​ന് മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽ 142 അ​​​​ടി​​​​വെ​​​​ള്ളം സം​​​​ഭ​​​​രി​​​​ക്കാ​​​​നാ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.