11,150 പേ​ർ​ക്കു കോ​വി​ഡ്
11,150 പേ​ർ​ക്കു  കോ​വി​ഡ്
Thursday, October 21, 2021 2:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 11,150 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 11.84%. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 94,151 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 82 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 27,084 ആ​​​യി. 8,592 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.


ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 2,012, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,700, തൃ​​​ശൂ​​​ർ 1,168, കോ​​​ഴി​​​ക്കോ​​​ട് 996, കോ​​​ട്ട​​​യം 848, കൊ​​​ല്ലം 846, മ​​​ല​​​പ്പു​​​റം 656, ആ​​​ല​​​പ്പു​​​ഴ 625, ക​​​ണ്ണൂ​​​ർ 531, ഇ​​​ടു​​​ക്കി 439, പ​​​ത്ത​​​നം​​​തി​​​ട്ട 427, പാ​​​ല​​​ക്കാ​​​ട് 415, വ​​​യ​​​നാ​​​ട് 328, കാ​​​സ​​​ർ​​​ഗോ​​​ഡ് 159.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.