കൊ​​ക്ക​​യാ​​റിൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ​യെ ക​ണ്ടെത്താ​നാ​യി​ല്ല
കൊ​​ക്ക​​യാ​​റിൽ  ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ​യെ ക​ണ്ടെത്താ​നാ​യി​ല്ല
Sunday, October 17, 2021 11:58 PM IST
കൊ​​ക്ക​​യാ​​ർ : കൊ​​ക്ക​​യാ​​ർ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ന്‍റെ സ​​മീ​​പ​​ത്ത് താ​​മ​​സി​​ക്കു​​ന്ന ചേ​​പ്ലാ​​നി​​യി​​ൽ സാ​​ബു​​വി​​ന്‍റെ ഭാ​​ര്യ ആ​​ൻ​​സി (49) യെ ​​മ​​ണി​​മ​​ല​​യാ​​ർ ക​​ര​​കവി​​ഞ്ഞൊ​​ഴു​​കി​​യ​​പ്പോ​​ൾ കാ​​ണാ​​താ​​യി. വെ​​ള്ളം ക​​യ​​റി​​യ​​പ്പോ​​ൾ വീ​​ട്ടി​​ല​​ക​​പ്പെ​​ട്ട് പോ​​വു​​ക​​യാ​​യി​​രു​​ന്നു.


ശ​​നി​​യാ​​ഴ്ച്ച രാ​​ത്രി വൈ​​കി​​യും ഞാ​​യ​​റാ​​ഴ്ച്ച​​യും അ​​ഗ്നി​​ശ​​മ​​ന സേ​​ന​​യും നാ​​ട്ടു​​കാ​​രും ര​​ക്ഷാ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യി​​ട്ടും ഇ​​വ​​രെ ക​​ണ്ടെ ത്താ​​നാ​​യി​​ട്ടി​​ല്ല. പ്ര​​തി​​കൂ​​ല​​ കാ​​ലാ​​വ​​സ്ഥ മൂലംര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ത​​ട​​സം നേ​​രി​​ടു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.