സി​സ്റ്റ​ർ ജാ​സ്മി​ൻ മ​രി​യ കോ​ഴി​കാ​ട്ടി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ ജാ​സ്മി​ൻ  മ​രി​യ കോ​ഴി​കാ​ട്ടി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ  സു​പ്പീ​രി​യ​ർ
Sunday, September 26, 2021 9:35 PM IST
ന​​​ട​​​വ​​​യ​​​ൽ: സി​​​എം​​​സി മാ​​​ന​​​ന്ത​​​വാ​​​ടി സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ജാ​​​സ്മി​​​ൻ മ​​​രി​​​യ കോ​​​ഴി​​​കാ​​​ട്ടി​​​ൽ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ന​​​ട​​​വ​​​യ​​​ൽ കോ​​​ഴി​​​കാ​​​ട്ടി​​​ൽ മാ​​​ത്യു​​​വി​​ന്‍റെ​​​യും മേ​​​രി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്. സി​​​സ്റ്റ​​​ർ ബെ​​​ൻ​​​സി വാ​​​ത​​​ല്ലൂ​​​ർ (സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​നം, ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷ), സി​​​സ്റ്റ​​​ർ ഷെ​​​റി​​​ൻ ആ​​​ൻ​​​സ് (വി​​​ദ്യാ​​​ഭ്യാ​​​സം, മി​​​ഷ​​​ൻ), സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി തോ​​​മ​​​സ് ഐ​​​ക്ക​​​ര (വി​​​ശ്വാ​​​സ രൂ​​​പീ​​​ക​​​ര​​​ണം, മാ​​​സ് മീ​​​ഡി​​​യ) എ​​​ന്നി​​​വ​​​രെ കൗ​​​ൺ​​​സ​​​ലേ​​​ഴ്സ് ആ​​​യും സി​​​സ്റ്റ​​​ർ ജ​​​ന്‍‌​​​റി മ​​​രി​​​യ കൊ​​​ച്ചു​​​പൊ​​​ങ്ങ​​​നാ​​​ലി​​​നെ ഇ​​​ന്‍റേ​​​ണ​​​ൽ ഓ​​​ഡി​​​റ്റ​​​റാ​​​യും സി​​​സ്റ്റ​​​ർ ലീ​​​ജ ജീ​​​സ് തു​​​രു​​​ത്തേ​​​ലി​​​നെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും സി​​​സ്റ്റ​​​ർ നീ​​​ത ലി​​​ൻ​​​സ് കൊ​​​ല്ലം​​​പ​​​റ​​​മ്പി​​​ലി​​​നെ ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.