മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ബോം​ബ് വ​ച്ചു ത​ക​ർ​ക്കു​മെ​ന്നു ഭീ​ഷ​ണി സ​ന്ദേ​ശം
Saturday, September 25, 2021 12:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ അ​​​ണ​​​ക്കെ​​​ട്ടു ബോം​​​ബ് വ​​​ച്ചു ത​​​ക​​​ർ​​​ക്കു​​​മെ​​​ന്നു പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു ഭീ​​​ഷ​​​ണി സ​​​ന്ദേ​​​ശ​​​മെ​​​ത്തി. ഇ​​​തി​​​നാ​​​യി ബോം​​​ബ് സ്ഥാ​​​പി​​​ച്ച​​​താ​​​യും പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ ക​​​ണ്‍​ട്രോ​​​ൾ റൂ​​​മി​​​ൽ ല​​​ഭി​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​തേ തു​​​ട​​​ർ​​​ന്നു മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ അ​​​ണ​​​ക്കെ​​​ട്ടി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. പോ​​​ലീ​​​സ് ബോം​​​ബ്, ഡോ​​​ഗ് സ്ക്വാ​​​ഡു​​​ക​​​ൾ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ തു​​​ട​​​ങ്ങി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് ഭീ​​​ഷ​​​ണി ഫോ​​​ണ്‍ സ​​​ന്ദേ​​​ശ​​​മെ​​​ത്തി​​​യ​​​ത്. ഫോ​​​ണ്‍ കോ​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ച്ചു വ​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് ഉ​​​ന്ന​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.