സിസ്റ്റർ ആനി പോൾ പ്രൊവിൻഷ്യൽ സൂപ്പീരിയർ
സിസ്റ്റർ ആനി പോൾ  പ്രൊവിൻഷ്യൽ സൂപ്പീരിയർ
Saturday, September 25, 2021 12:35 AM IST
ഇ​ടു​ക്കി: സി​എം​സി സ​ന്യാ​സി​നീ സ​മൂ​ഹം ഇ​ടു​ക്കി കാ​ർ​മ​ൽ​ഗി​രി പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരി​യ​റാ​യി സി​സ്റ്റ​ർ ആ​നി പോ​ൾ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സി​സ്റ്റ​ർ ജാ​ൻ​സീ​നാ (വി​ക​ർ പ്രൊ​വി​ൻ​ഷ്യ​ൽ, സാ​മൂ​ഹ്യ സ​മു​ദ്ധാ​ര​ണം), സി​സ്റ്റ​ർ മേ​ബി​ൾ (വി​ശ്വാ​സ​രൂ​പീ​ക​ര​ണം), സി​സ്റ്റ​ർ റ്റീ​ന (ന​വീ​ക​ര​ണം), സി​സ്റ്റ​ർ പ്രീ​തി (വി​ദ്യാ​ഭ്യാ​സം) എ​ന്നി​വ​രെ കൗ​ൺ​സി​ലേ​ഴ്സാ​യും സി​സ്റ്റ​ർ നൈ​സ് മ​രി​യ പ്രൊ​വി​ൻ​ഷ്യ​ൽ ഓ​ഡി​റ്റ​റാ​യും സി​സ്റ്റ​ർ ബി​നി മ​രി​യ പ്രൊ​വി​ൻ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യാ​യും സി​സ്റ്റ​ർ ദ​ർ​ശ​ന ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.