യുഡിഎഫിന് മണ്ഡലം മുതൽ കമ്മിറ്റി വരും
യുഡിഎഫിന് മണ്ഡലം  മുതൽ കമ്മിറ്റി വരും
Friday, September 24, 2021 1:31 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: യു​​ഡി​​എ​​ഫി​​ന് പ​​ഞ്ചാ​​യ​​ത്ത്, മ​​ണ്ഡ​​ലം ത​​ലം മു​​ത​​ൽ ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ക്കാ​​ൻ ഇ​​ന്ന​​ലെ ചേ​​ർ​​ന്ന യു​​ഡി​​എ​​ഫ് യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ഒ​​ക്ടോ​​ബ​​ർ 15 മു​​ത​​ൽ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​ക​​ൾ രൂ​​പീ​​ക​​രി​​ക്കു​​മെ​​ന്ന് യോ​​ഗതീ​​രു​​മാ​​നം വി​​വ​​രി​​ച്ച യു​​ഡി​​എ​​ഫ് ക​​ണ്‍വീ​​ന​​ർ എം.​​എം. ഹ​​സ​​ൻ പ​​റ​​ഞ്ഞു. ന​​വം​​ബ​​ർ 15 മു​​ത​​ൽ 21 വ​​രെ ജി​​ല്ലാ​​ത​​ല നേ​​തൃ​​യോ​​ഗം ചേ​​രും. ഡി​​സം​​ബ​​റി​​ൽ മ​​ണ്ഡ​​ലം ക​​ണ്‍വ​​ൻ​​ഷ​​നും ജ​​നു​​വ​​രി​​യി​​ൽ ഭാ​​ര​​വാ​​ഹി​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ച് സം​​സ്ഥാ​​ന ക​​ണ്‍വ​​ൻ​​ഷ​​നും ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.