പ്ലസ് വൺ പരീക്ഷ 24ന്
പ്ലസ് വൺ  പരീക്ഷ 24ന്
Sunday, September 19, 2021 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ 24ന് ​​​ആ​​​രം​​​ഭി​​​ച്ച് ഒ​​​ക്ടോ​​​ബ​​​ർ 18ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ 24ന് ​​​ആ​​​രം​​​ഭി​​​ച്ച് ഒ​​​ക്ടോ​​​ബ​​​ർ 13നും ​​അ​​​വ​​​സാ​​​നി​​​ക്കും. ടൈംടേ​​​ബി​​​ളി​​ന് വെ​​ബ്സൈ​​റ്റ്: http:// dhsekerala.gov.in

പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഒ​​​ന്നുമു​​​ത​​​ൽ അ​​​ഞ്ചുദി​​​വ​​​സം വ​​​രെ ഇ​​​ട​​​വേ​​​ള​​​ക​​​ളു​​ണ്ട്. കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് ദി​​​വ​​​സ​​​വും രാ​​​വി​​​ലെ​​​യാ​​​ണ് പ​​​രീ​​​ക്ഷ. പ്രൈ​​​വ​​​റ്റ് ക​​ന്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ, പു​​​നഃ​​​പ്ര​​​വേ​​​ശ​​​നം, ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി, പ്രൈ​​​വ​​​റ്റ് ഫു​​​ൾ കോ​​​ഴ്സ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കും ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​നി​​​യും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​യി പ്ര​​​ത്യേ​​​കം പ​​​രീ​​​ക്ഷ ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.