പോ​ളി​ടെ​ക്നി​ക് പ്ര​വേ​ശ​ന​ത്തി​ന് ലാ​റ്റ​റ​ൽ എ​ൻ​ട്രി
Wednesday, August 4, 2021 11:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വ​​​ഴി പോ​​​ളി​​​ടെ​​​ക്നി​​​ക് ഡി​​​പ്ലോ​​​മ ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ സ​​​ർ​​​ക്കാ​​​ർ, സ​​​ർ​​​ക്കാ​​​ർ എ​​​യ്‌ഡ​​​ഡ്, ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വ​​​ഴി ര​​​ണ്ടാം വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് പ്ല​​​സ് ടു/​​​വിഎ​​​ച്ച് എ​​​സ് ഇ ​​​അ​​​ല്ലെ​​​ങ്കി​​​ൽ ഐ​​​ടി​​​ഐ/ കെ​​​ജി​​​സി​​​ഇ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ പ്ര​​​കാ​​​രം അ​​​പേ​​​ക്ഷി​​​ക്കാം.


പൊ​​​തു വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 300 രൂ​​​പ​​​യും, പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 150 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. www.polyadmission.org/let എ​​​ന്ന വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി ഫീസടയ്ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.