ഇ​ഗ്നോ​യു​ടെ ടേം ​എ​ൻ​ഡ് പ​രീ​ക്ഷ​ക​ൾ നാ​ളെ മു​ത​ൽ
Monday, August 2, 2021 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഓ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ ടേം ​​​എ​​​ൻ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ൾ നാ​​​ളെ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്പ​​​തു​​​വ​​​രെ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്നു. ഇ​​​ഗ്നോ​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ കേ​​​ന്ദ്ര​​​ത്തി​​​നു കീ​​​ഴി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ക​​​ന്യാ​​​കു​​​മാ​​​രി ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ഏ​​​ഴു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷ​​​നടക്കും. www.igno u.ac.in ൽ ​​​നി​​​ന്ന് ഹാ​​​ൾ ടി​​​ക്ക​​​റ്റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തു എ​​​ടു​​​ക്കാം. പ​​​രീ​​​ക്ഷ സ​​​മ​​​യ​​​ത്ത് ഇ​​​ഗ്നോ​​​യു​​​ടെ ഐ​​​ഡി കാ​​​ർ​​​ഡും കൈ​​​യി​​​ൽ ക​​​രു​​​ത​​​ണം. ഫോ​​​ണ്‍ : 0471234411 3/234412 0/9447044132 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ സ​​​മീ​​​പി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.