തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി​ക​ള്‍​ക്ക് ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കാൻ സമിതി
Saturday, July 31, 2021 12:58 AM IST
കൊ​​​ച്ചി:​ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു തൊ​​​ഴി​​​ല്‍ ന​​​ഷ്ട​​​പ്പെ​​​ട്ട് തി​​​രി​​​ച്ചെ​​​ത്തി​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് അ​​​ര്‍​ഹ​​​ത​​​പ്പെ​​​ട്ട ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​യ​​​മ​​സ​​​ഹാ​​​യം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി പ്ര​​​ത്യേ​​​ക സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കാ​​ൻ തീ​​രു​​മാ​​നം.

ഹെ​​​ല്‍​പ് ഡെ​​​സ്‌​​​ക്കും ആ​​രം​​ഭി​​ക്കും. പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ പ്ര​​​ശ്‌​​​ന​​​ത്തി​​​നു പ​​​രി​​​ഹാ​​​ര​​​മാ​​​ര്‍​ഗം തേ​​​ടി ​സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ഇ​​​ന്ത്യ​​​ന്‍ മൈ​​​ഗ്ര​​​ന്‍ സ്റ്റ​​​ഡീ​​​സ് (സിം​​​സ്) ത​​​മ്പാ​​​ന്‍ തോ​​​മ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​നു​​​മാ​​​യി ചേ​​​ര്‍​ന്ന് ന​​​ട​​​ത്തി​​​യ ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും പ്ര​​​വാ​​​സി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും യോ​​​ഗ​​ത്തി​​ലാ​​ണു തീ​​രു​​മാ​​നം.


മു​​​ന്‍ എം​​​പി ത​​​മ്പാ​​​ന്‍ തോ​​​മ​​​സ് യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കേ​​​ര​​​ള​​​ത്തി​​​ല്‍ മാ​​​ത്രം 15 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​രാ​​​ണ് തൊ​​​ഴി​​​ല്‍ ന​​​ഷ്ട​​​പ്പെ​​​ട്ടു തി​​​രി​​​ച്ചെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​ര്‍​ക്കു 1,200 കോ​​​ടി​​​യോ​​​ളം രൂ​​​പ തൊ​​​ഴി​​​ല്‍ ഉ​​​ട​​​മ​​​ക​​​ളി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കാ​​​നു​​​ണ്ട്. വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​കു​​​പ്പും എം​​​ബ​​​സി​​​ക​​​ളും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വേ​​​ണ്ട​​​ത്ര പ​​​രി​​​ഗ​​​ണ​​​ന ന​​​ല്‍​കു​​​ന്നി​​​ല്ല. കേ​​​ന്ദ്ര-​​സം​​​സ്ഥാ​​​ന ​സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു ത​​​മ്പാ​​​ന്‍ തോ​​​മ​​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.