കോ​വി​ഡ് മു​ന്‍​നി​ര പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സ്കി​ല്‍ ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​നം
Tuesday, June 22, 2021 12:52 AM IST
കൊ​ച്ചി: കോ​വി​ഡ് മു​ന്‍​നി​ര പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി ക​സ്റ്റ​മൈ​സ്ഡ് ക്രാ​ഷ് കോ​ഴ്സ് പ്രോ​ഗ്രാ​മി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ക്കം കു​റി​ച്ചു. സ്കി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ്് ആ​ന്‍​ഡ് ഒാൺട്ര‍​പ്ര​ണ​ര്‍​ഷി​പ്പ് മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്കു വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ല്‍​കു​ക​യാ​ണ് പ​ദ്ധ​തി​യുടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.