ബി​ഗ്ബോ​സ് ഓ​ഡി​ഷ​ൻ ത​ട്ടി​പ്പ്
Monday, June 21, 2021 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: ചി​ല വ്യാ​ജ ഓ​ൺ​ലൈ​ൻ വെ​ബ്സൈ​റ്റു​ക​ൾ ബി​ഗ് ബോ​സ് മ​ല​യാ​ളം സീ​സ​ൺ നാ​ലി​ലേ​ക്ക് ഓ​ഡി​ഷ​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഏ​ഷ്യാ​നെ​റ്റ് സ്റ്റാ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡോ എ​ൻ​ഡെ​മോ​ൾ ഷൈ​ൻ ഗ്രൂ​പ്പോ ഇ​പ്പോ​ൾ ഓ​ഡി​ഷ​ൻ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്നും കൂ​ടാ​തെ ഏ​തെ​ങ്കി​ലും വ്യ​ക്തി​ക​ൾ​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ഇ​തി​നു​വേ​ണ്ടി​യു​ള്ള അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ലെ ന്നും വ്യ​ക്ത​മാ​ക്കു​ന്നു. ഷോ​യി​ൽ പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഏ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ വെ​ബ്സൈ​റ്റു​ക​ൾ​ക്കോ വ്യ​ക്തി​ഗ​ത വി​ശ​ദാം​ശ​ങ്ങ​ളും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും പ​ങ്കി​ട​രു​തെ​ന്ന് എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്നു. റി​യാ​ലി​റ്റി ഷോ​ക​ളി​ലേ​ക്കോ മ​റ്റ് പ​രി​പാ​ടി​ക​ളി​ലേ​ക്കോ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​മ്പോ​ൾ അ​ത് ടി ​വി ചാ​ന​ലു​ക​ളി​ലോ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലോ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഏ​ഷ്യാ​നെ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.