ഉ​യ​ർ​ന്ന ടി​പിആ​ർ മ​ല​പ്പു​റ​ം ജില്ലയിൽ; കു​റ​വ് കോ​ട്ട​യ​ത്ത്
ഉ​യ​ർ​ന്ന ടി​പിആ​ർ മ​ല​പ്പു​റ​ം ജില്ലയിൽ; കു​റ​വ് കോ​ട്ട​യ​ത്ത്
Saturday, June 19, 2021 1:14 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി നി​​ര​​ക്ക് മ​​ല​​പ്പു​​റ​​ത്ത് ( 13.8%). കോ​​ട്ട​​യ​​ത്താ​​ണ് ഏ​​റ്റ​​വും കു​​റ​​വ്( 8.8 %). ക​​ഴി​​ഞ്ഞ മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലെ ശ​​രാ​​ശ​​രി ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി നി​​ര​​ക്ക് 11.5 ശ​​ത​​മാ​​ന​​മാ​​ണ്. ആ​​ല​​പ്പു​​ഴ, ക​​ണ്ണൂ​​ർ, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ളി​​ലും ടി​​പി​​ആ​​ർ 10 % ത്തി​​ലും താ​​ഴെ​​യാ​​ണ്. ബാ​​ക്കി 10 ജി​​ല്ല​​ക​​ളി​​ലും 10 മു​​ത​​ൽ 13.80 % വ​​രെ​​യാ​​ണ് നി​​ര​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.