വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക​ന്യാ​സ്ത്രീ മ​രി​ച്ചു
വാ​ഹ​നാ​പ​ക​ട​ത്തി​ൽ  പ​രി​ക്കേ​റ്റ  ക​ന്യാ​സ്ത്രീ മ​രി​ച്ചു
Saturday, June 19, 2021 12:34 AM IST
പാ​​​ല​​​ക്കാ​​​ട്: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ക​​​ന്യാ​​​സ്ത്രീ മ​​​രി​​​ച്ചു. സി​​​സ്റ്റ​​​ർ ഫോ​​​ണ്‍​സി എ​​​ഫ്സി​​​സി (അ​​​ൽ​​​ഫോ​​​ൻ​​​സ - 57) യാ​​​ണ് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ മ​​​രി​​​ച്ച​​​ത്.

ബു​​​ധ​​​നാ​​​ഴ്ച കി​​​ണാ​​​ശേ​​​രി​​​യി​​​ൽ​​​നി​​​ന്ന് പാ​​​ല​​​ക്കാ​​​ട് ഭാ​​​ഗ​​​ത്തേ​​​ക്കു സ്കൂ​​​ട്ട​​​റി​​​ൽ വ​​​രു​​​ന്പോ​​​ൾ യാ​​​ക്ക​​​ര പാ​​​ല​​​ത്തി​​​ന​​​ടു​​​ത്തു​​​വ​​​ച്ച് പി​​​ന്നി​​​ൽ​​​നി​​​ന്നു വ​​​ന്ന വാ​​​ഹ​​​നം ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ സെ​​​റാ​​​ഫി​​​ക് പ്രോ​​​വി​​​ൻ​​​സി​​​ലെ കി​​​ണാ​​​ശേ​​​രി റോ​​​സ​​​റി മ​​​ഠാം​​​ഗ​​​മാ​​​ണ് സി​​​സ്റ്റ​​​ർ ഫോ​​​ണ്‍​സി. തൃ​​​ശൂ​​​ർ പെ​​​രി​​​ഞ്ചേ​​​രി പ​​​രേ​​​ത​​​നാ​​​യ പൊ​​​റി​​​ഞ്ചു- കൊ​​​ച്ചു​​​ത്രേ​​​സ്യ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്.


സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ഇ​​​ന്നു പൊ​​​ൽ​​​പ്പു​​​ള്ളി സെ​​​റാ​​​ഫി​​​ക് നൊ​​​വി​​​ഷ്യേ​​​റ്റ് ഹൗ​​​സ് മ​​​ഠം ക​​​പ്പേ​​​ള​​​യി​​​ൽ പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത മെ​​​ത്രാ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.