സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ടോ​ക്ക് വെ​ബി​നാ​ർ സീ​രീ​സ്
Saturday, June 19, 2021 12:31 AM IST
പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് ന​​ട​​ത്തു​​ന്ന ടെ​​ക്‌​​സ് ടോ​​ക്ക് വെ​​ബി​​നാ​​ര്‍ സീ​​രീ​​സ്-2 21 ന് ​​ആ​​രം​​ഭി​​ക്കും. കോ​​ള​​ജി​​ലെ മെ​​ക്കാ​​നി​​ക്ക​​ല്‍ വി​​ഭാ​​ഗം ന​​ട​​ത്തു​​ന്ന ഈ ​​വെ​​ബി​​നാ​​ര്‍ സീ​​രീ​​സ് ക​​ഴി​​ഞ്ഞ വ​​ർ​​ഷം ലോ​​ക് ഡൗ​​ണ്‍ കാ​​ല​​ത്ത് ആ​​രം​​ഭി​​ച്ച​​താ​​ണ്. ഒ​​രു സീ​​സ​​ണി​​ല്‍ അ​​ഞ്ച് വെ​​ബി​​നാ​​റു​​ക​​ളാ​​ണു​​ള്ള​​ത്. സാ​​ധാ​​ര​​ണ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വെ​​ബി​​നാ​​റു​​ക​​ളി​​ല്‍ നി​​ന്നും വ്യ​​ത്യ​​സ്ത​​മാ​​യി ജീ​​വി​​താ​​നു​​ഭ​​വ​​ങ്ങ​​ളും സം​​ഭ​​വ​​ങ്ങ​​ളും പ്ര​​ധാ​​ന​​മാ​​യും മ​​ല​​യാ​​ള​​ത്തി​​ല്‍ പ​​ങ്കു​​വ​​യ്ക്കു​​ന്ന രീ​​തി​​യാ​​ണ് ഈ ​​വെ​​ബി​​നാ​​റു​​ക​​ള്‍​ക്കു​​ള്ള​​ത്.


ഒ​​രു മ​​ണി​​ക്കൂ​​ര്‍ ദൈ​​ർ​​ഘ്യ​​മു​​ള്ള ഈ ​​വെ​​ബി​​നാ​​റു​​ക​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ര്‍​ക്ക് പ്ര​​ഭാ​​ഷ​​ക​​രു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്താ​​നു​​ള്ള അ​​വ​​സ​​ര​​മു​​ണ്ട്. വെ​​ബി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​ർ​​ക്ക് കോ​​ള​​ജ് വെ​​ബ്‌​​സൈ​​റ്റ് മു​​ഖേ​​ന​​യോ, 9447568494 എ​​ന്ന് വാ​​ട്‌​​സ്ആ​​പ്പ് ന​​മ്പ​​ര്‍ മു​​ഖേ​​ന​​യോ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.