ട്ര​യ​ല്‍ സം​പ്രേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി; പു​തി​യ ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍
Saturday, June 19, 2021 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ​​​ടെ ഫ​​​സ്റ്റ്ബെ​​​ല്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ ട്ര​​​യ​​​ല്‍ സം​​​പ്രേ​​​ഷ​​​ണം അ​​​വ​​​സാ​​​നി​​​ച്ചു. പ്രീ ​​​പ്രൈ​​​മ​​​റി മു​​​ത​​​ല്‍ പ​​​ത്തു​​​വ​​​രെ ക്ലാ​​​സു​​​കാ​​​ര്‍​ക്ക് മൂ​​​ന്നാ​​​ഴ്ച​​​യും പ്ല​​​സ് ടു ​​​വി​​​ഭാ​​​ഗ​​​ത്തി​​​നു ര​​​ണ്ടാ​​​ഴ്ച​​​യു​​​മാ​​​ണു ട്ര​​​യ​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. പ്രീ ​​പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം മു​​​ത​​​ല്‍ പ്ല​​​സ് ടു ​​​വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്ക് പു​​​തി​​​യ ക്ലാ​​​സു​​​ക​​​ളാ​​​യി​​​രി​​​ക്കും തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ക. ക്ലാ​​​സു​​​ക​​​ളും സ​​​മ​​​യ​​​ക്ര​​​മ​​​വും www.firstbell.kite.kerala.gov.in ല്‍ ​​​ല​​​ഭ്യം.

വാ​​​യ​​​നാദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന് കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ല്‍ പ്ര​​​ത്യേ​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ണ്ടാ​​​കും. രാ​​​വി​​​ലെ 10 ന് ​​​പി.​​​എ​​​ന്‍. പ​​​ണി​​​ക്ക​​​രെ​​​ക്കു​​​റി​​​ച്ച് പി​​​ആ​​​ര്‍​ഡി ത​​​യാ​​​റാ​​​ക്കി​​​യ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.


തു​​​ട​​​ര്‍​ന്ന് ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​വി​​​ധ അ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ളും പ്ര​​​ഗ​​​ത്ഭ​​​രു​​​ടെ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന വാ​​​യ​​​നാ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല പ​​​രി​​​പാ​​​ടി​​​യു​​​ടെ പ്ര​​​സ​​​ക്ത ഭാ​​​ഗ​​​ങ്ങ​​​ള്‍ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.