ഒ​റ്റ, ഇ​ര​ട്ട ന​മ്പ​ർ ക്രമത്തിൽ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ്​ ഇ​ന്നു മു​ത​ൽ
ഒ​റ്റ, ഇ​ര​ട്ട ന​മ്പ​ർ ക്രമത്തിൽ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ്​ ഇ​ന്നു മു​ത​ൽ
Friday, June 18, 2021 2:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​റ്റ, ഇ​​​ര​​​ട്ട ന​​​മ്പ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഓ​​​രോ ദി​​​വ​​​സം ഇ​​​ട​​​വി​​​ട്ട് ​ സ്വ​​​കാ​​​ര്യ ബ​​​സ് സ​​ർ​​വീ​​സു​​ക​​ൾ ഇ​​ന്ന് ആ​​രം​​ഭി​​ക്കും. ഇ​​ത​​നു​​സ​​രി​​ച്ച് ഇ​​​ന്ന് ഒ​​​റ്റ അ​​​ക്ക ന​​​മ്പ​​​ർ ബ​​​സു​​​ക​​​ളാ​​​ണു ഓ​​​ടേ​​​ണ്ട​​​ത്.

തി​​​ങ്ക​​​ൾ, ബു​​​ധ​​​ൻ, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​ര​​​ട്ട അ​​​ക്ക ന​​​മ്പ​​​ർ ബ​​​സു​​​ക​​​ളും ചൊ​​​വ്വ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും തു​​​ട​​​ർ​​​ന്ന് വ​​​രു​​​ന്ന തി​​​ങ്ക​​​ളാ​​​ഴ്ച​​​യും ഒ​​​റ്റ ന​​​മ്പ​​​ർ ബ​​​സു​​​ക​​​ൾ​​ക്കും സ​​ർ​​വീ​​സ് ന​​ട​​ത്താ​​മെ​​ന്നു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു അ​​​റി​​​യി​​​ച്ചു. ശ​​​നി​​​യും ഞാ​​​യ​​​റും സ​​​ർ​​​വീ​​​സ് അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.