വിവാഹ വാഗ്ദാനം നല്കി പീഡനം: യു​വാ​വ് അ​റ​സ്റ്റി​ല്‍
വിവാഹ വാഗ്ദാനം നല്കി പീഡനം: യു​വാ​വ് അ​റ​സ്റ്റി​ല്‍
Friday, June 18, 2021 1:45 AM IST
കൊ​​​ച്ചി: വി​​​വാ​​​ഹ വാ​​​ഗ്ദാ​​​നം ന​​​ല്‍​കി എ​​​ല്‍​എ​​​ല്‍​ബി വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യെ പീ​​​ഡി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഒ​​ളി​​വി​​ലാ​​യി​​രു​​ന്ന സീ​​​നി​​​യ​​​ര്‍ വി​​​ദ്യാ​​​ര്‍​ഥി​​യെ പോ​​​ലീ​​​സ് പി​​ടി​​കൂ​​ടി. കൊ​​​ല്ലം സ്വ​​​ദേ​​​ശി അ​​​മ​​​ല്‍ പ​​​ഞ്ചു (24)​​​ വി​​നെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് അ​​റ​​സ്റ്റു ചെ​​യ്ത​​ത്.

കോ​​ള​​ജി​​ൽ ര​​ണ്ടു വ​​​ര്‍​ഷം സീ​​​നി​​​യ​​​റാ​​​യി പ​​ഠി​​ക്കു​​ന്ന പ്ര​​തി ഒ​​​രു മാ​​​സം മു​​​മ്പ് എ​​​റ​​​ണാ​​​കു​​​ളം വ​​​ള​​​ഞ്ഞ​​​മ്പ​​​ല​​​ത്തെ ഫ്ലാ​​റ്റി​​ൽ വി​​ളി​​ച്ചു​​വ​​രു​​ത്തി​​യാ​​ണ് വി​​ദ്യാ​​ർ​​ഥി​​നി​​യെ പീ​​ഡി​​പ്പി​​ച്ച​​ത്. യു​​വ​​തി എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ന​​ല്കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ​​ കൊ​​​ല്ല​​​ത്തെ ബ​​​ന്ധു​​​വീ​​​ട്ടി​​​ല്‍നി​​ന്നാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.