രാ​ജ​ഗി​രി​യി​ല്‍ അ​ഡ്മി​ഷ​ന്‍
Sunday, June 13, 2021 12:59 AM IST
കൊച്ചി: രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍​സ​​​സി​​​ലെ വി​​​വി​​​ധ യു​​​ജി, പി​​​ജി, ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു. എം​​​എ​​​സ്ഡ​​​ബ്ല്യു, എം​​​സി​​​എ, എം​​​എ​​​സ്‌​​​സി സ്റ്റാ​​​റ്റി​​​ക്‌​​​സ്, എം​​​എ​​​സ്‌​​​സി ഡാ​​​റ്റാ അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ്, എം.​​​ലി​​​ബ്.​​​ഐ​​​എ​​​സ്‌​​​സി, എം​​​എ​​​സ്​​​സി-​​​ബി​​എ​​​സ്​​​സി സൈ​​​ക്കോ​​​ള​​​ജി, ബി​​​എ​​​സ്ഡ​​​ബ്ല്യു, ബി​​​കോം, ബി​​​ബി​​​എ, പി​​ജി​​ഡി​​സി​​എ​​​സ്ഡ​​​ബ്ല്യൂ എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​ക്ക് ww w.rajagiri.edu എ​​​ന്ന കോ​​​ള​​​ജ് വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം. ഫോ​​​ണ്‍: 0484 2660601.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.