നാളെ ട്ര​ഷ​റി ഇ​ട​പാ​ടു​ക​ൾ ഉ​ണ്ടാ​വി​ല്ല
Thursday, May 13, 2021 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ സെ​​​ർ​​​വ​​​ർ സ്ഥാ​​​പി​​​ച്ച് ട്ര​​​ഷ​​​റി ഡാ​​​റ്റ മാ​​​റ്റു​​​ന്ന പ്ര​​​വൃ​​​ത്തി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നാ​​​ളെ ട്ര​​​ഷ​​​റി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്ന് ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ന്നു പ്ര​​​വൃ​​​ത്തി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. ഇ​​​ത് സാ​​​ധ്യ​​​മാ​​​കാ​​​തെ വ​​​ന്നാ​​​ലാ​​ണ് നാ​​​ള​​ത്തെ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.