കോവിഡ് ബാധിച്ച വീട്ടമ്മ വസതിയിൽ മരിച്ചനിലയിൽ
കോവിഡ് ബാധിച്ച വീട്ടമ്മ വസതിയിൽ മരിച്ചനിലയിൽ
Monday, May 10, 2021 2:09 AM IST
വൈ​​പ്പി​​ൻ: കോ​​വി​​ഡ് ബാ​​ധി​​ച്ച വ​​യോ​​ധി​​ക വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കു​​ള്ള ഊ​​ഴം കാ​​ത്ത് വീ​​ട്ടി​​ൽ ഒ​​റ്റ​​യ്ക്കു ക​​ഴി​​യ​​വെ, മ​​രി​​ച്ച​​നി​​ല​​യി​​ൽ . പ​​ള്ളി​​പ്പു​​റം പ​​ഞ്ചാ​​യ​​ത്തി​​ൽ മൂ​​ന്നാം വാ​​ർ​​ഡി​​ൽ മു​​ന​​ന്പം പു​​ത്ത​​ൻ​​പു​​ര​​ക്ക​​ൽ പ​​രേ​​ത​​നാ​​യ പീ​​റ്റ​​റു​​ടെ ഭാ​​ര്യ ആ​​ൽ​​ഫി (66) ആ​​ണ് മ​​രി​​ച്ച​​ത്.

വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി ആ​​ശു​​പ​​ത്രി​​യി​​ൽ കി​​ട​​ക്ക കി​​ട്ടാ​​നു​​ള്ള ഊ​​ഴം കാ​​ത്ത് കി​​ട​​ക്കു​​ന്ന​​തി​​നി​​ടെ ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ വീ​​ടി​​നു​​ള്ളി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. അ​​യ​​ൽ​​വാ​​സി​​ക​​ളും സ​​ന്ന​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​ണ് ഇ​​വ​​ർ​​ക്ക് ആ​​വ​​ശ്യ​​മാ​​യ മ​​രു​​ന്നും ഭ​​ക്ഷ​​ണ​​വും എ​​ത്തി​​ച്ചു ന​​ൽ​​കി​​യി​​രു​​ന്ന​​ത്. പ​​തി​​വു​​പോ​​ലെ ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ ഭ​​ക്ഷ​​ണ​​വു​​മാ​​യി എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് മു​​ന​​ന്പം പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് പ​​രി​​ശോ​​ധി​​ച്ച​​തി​​നു​​ശേ​​ഷം മ​​ര​​ണം സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നാ​​ലു ദി​​വ​​സ​​മാ​​യി ഇ​​വ​​ർ രോ​​ഗ​​ബാ​​ധി​​ത​​യാ​​യി വീ​​ട്ടി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു. രോ​​ഗം മൂ​​ർ​​ച്ഛി​​ച്ച​​തോ​​ടെ ശ​​നി​​യാ​​ഴ്ച മു​​ന​​ന്പ​​ത്തെ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റാ​​ൻ നിർദേശിച്ചിരുന്നു.

സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക​​ൻ: ആ​​ൻ​​സ​​ൻ (ദു​​ബാ​​യ്). മ​​രു​​മ​​ക​​ൾ: ഗ്രേ​​ഷ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.