ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളെ അ​മി​ത് ഷാ ​തീ​രു​മാ​നി​ക്കും
ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളെ അ​മി​ത് ഷാ ​തീ​രു​മാ​നി​ക്കും
Thursday, March 4, 2021 1:53 AM IST
കോ​​​ഴി​​​ക്കോ​​​ട്: സൂ​​​പ്പ​​​ര്‍ സ്റ്റാ​​​റു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര​​​ട​​​ങ്ങി​​​യ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ര്‍​ഥി പ​​​ട്ടി​​​ക ഏ​​​ഴി​​​നു കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യ്ക്ക് മു​​​ന്നി​​​ലെ​​​ത്തും. വി​​​ജ​​​യ​​​യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന​​​ച​​​ട​​​ങ്ങി​​​ന് എ​​​ത്തു​​​ന്പോ​​​ഴാ​​​ണ് അ​​​മി​​​ത് ഷാ​​​യ്ക്ക് പ​​​ട്ടി​​​ക ന​​​ല്കു​​​ക.

ഏ​​​ഴി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി യോ​​​ഗ​​​വും കോ​​​ര്‍​ക​​​മ്മി​​​റ്റി യോ​​​ഗ​​​വും ചേ​​​രു​​​ന്നു​​​ണ്ട്. കോ​​​ര്‍ ക​​​മ്മി​​​റ്റി​​​യി​​​ല്‍ അ​​​മി​​​ത്ഷാ പ​​​ങ്കെ​​​ടു​​​ക്കും. ഈ ​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് പ​​​ട്ടി​​​ക സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​ത്. തു​​​ട​​​ര്‍​ന്ന് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ മാ​​​റ്റ​​​ങ്ങ​​​ള്‍ വ​​​രു​​​ത്തി തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍ ഡ​​​ല്‍​ഹി​​​യി​​​ല്‍ എ​​​ത്തും. പാ​​​ര്‍​ല​​​മെ​​​ന്‍റ​​​റി ബോ​​​ര്‍​ഡ് മു​​​മ്പാ​​​കെ പ​​​ട്ടി​​​ക സ​​​മ​​​ര്‍​പ്പി​​​ക്കു​​​ക​​​യും അം​​​ഗീ​​​കാ​​​രം നേ​​​ടു​​​ക​​​യും ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.