ശ​രീ​ര​ത്തി​ന​ക​ത്ത് ഘടിപ്പി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് ഇനി ബാ​റ്റ​റി വേ​ണ്ട
ശ​രീ​ര​ത്തി​ന​ക​ത്ത് ഘടിപ്പി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് ഇനി ബാ​റ്റ​റി വേ​ണ്ട
Thursday, March 4, 2021 1:03 AM IST
ക​​​ള​​​മ​​​ശേ​​​രി: മ​​​നു​​​ഷ്യ​​ജീ​​​വ​​​നെ ബാ​​​ധി​​​ക്കു​​​ന്ന പ​​​ല രോ​​​ഗ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും ത​​​ട​​​യു​​​ന്ന​​​തി​​​നും ചി​​​കി​​​ത്സി​​​ക്കു​​​ന്ന​​​തി​​​നു​​മാ​​യി ശ​​​രീ​​​ര​​​ത്തി​​​ന​​​ക​​​ത്ത് ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് ബാ​​റ്റ​​റി​​യി​​ല്ലാ​​തെ ഫ​​​ല​​​പ്ര​​​ദ​​​വും സു​​​സ്ഥി​​​ര​​​വു​​​മാ​​​യ വൈ​​​ദ്യു​​​തി ല​​​ഭ്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​ള്ള വ്യ​​​ത്യ​​​സ്ത സ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ വി​​ക​​സി​​പ്പി​​ച്ച​​ടു​​ത്ത് കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഗ​​​വേ​​​ഷ​​​ക​​​ര്‍.

ഇ​​​ന്‍റ​​​ര്‍​ഡി​​​സി​​​പ്ലി​​​ന​​​റി മേ​​​ഖ​​​ല​​​യി​​​ലെ ഈ ​​​ക​​​ണ്ടു​​​പി​​​ടു​​​ത്ത​​​തി​​നു സം​​​സ്ഥാ​​​ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ല്‍ ന​​​ല്‍​കു​​​ന്ന പ്ര​​​ഥ​​​മ കൈ​​​ര​​​ളി ഗ​​​വേ​​​ഷ​​​ണ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് കു​​​സാ​​​റ്റ് ഇ​​​ന്‍റ​​​ര്‍​യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ നാ​​​നോ​​​മെ​​​റ്റീ​​​രി​​​യ​​​ല്‍​സ് ആ​​​ൻ​​ഡ് / ഡി​​​വൈ​​​സ​​​സി​​​ലെ പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ല്‍ ഗ​​​വേ​​​ഷ​​​ക​​​യാ​​​യ ഡോ. ​​​അ​​​ന്‍​ഷി​​​ദ മ​​​യീ​​​ന്‍ അ​​​ര്‍​ഹ​​​യാ​​​യി.

വി​​​വി​​​ധ ചി​​​കി​​​ത്സ​​​ക​​​ള്‍​ക്ക് വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്ന, ശ​​​രീ​​​ര​​​ത്തി​​​ന​​​ക​​​ത്ത് ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ അ​​​ന​​​സ്യൂ​​​ത​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു എ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​ത് അ​​​തി​​​പ്ര​​​ധാ​​​ന​​​മാ​​​ണ്. പ​​​ല​​​പ്പോ​​​ഴും ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന​​​ക​​​ത്തു​​​ള്ള ബാ​​​റ്റ​​​റി​​​യു​​​ടെ ശേ​​​ഷി ഈ ​​​ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ന്നു. നി​​​ല​​​വി​​​ല്‍ ഇ​​​ത്ത​​​രം ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ലി​​​ഥി​​​യം ബാ​​​റ്റ​​​റി​​​ക​​​ളാ​​​ണ് കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ബാ​​​റ്റ​​​റി മാ​​​റ്റി​​​സ്ഥാ​​​പി​​​ക്കാ​​​ന്‍ രോ​​​ഗി​​​ക​​​ള്‍​ക്ക് നി​​​ശ്ചി​​​ത കാ​​​ല​​​യ​​​ള​​​വി​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്നു. പു​​​തി​​​യ ക​​​ണ്ടെ​​​ത്ത​​​ല്‍ ഇ​​​തി​​​നൊ​​​രു മാ​​​റ്റം കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​ണ്.


ശ​​​രീ​​​ര​​​ത്തി​​​ന​​​ക​​​ത്ത് വ​​യ്​​​ക്കാ​​​വു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കാ​​​യി പീ​​​സോ ഇ​​​ല​​​ക്ട്രി​​​ക് നാ​​​നോ ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ളു​​​ടെ ഫാ​​​ബ്രി​​​ക്കേ​​​ഷ​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ബ​​​യോ കോം​​​പാ​​​ക്റ്റി​​​ബി​​​ള്‍ പ്ലൈ​​​ബി​​​ള്‍ പീ​​​സോ-​​​ഇ​​​ല​​​ക്ട്രി​​​ക് നാ​​​നോ ഫൈ​​​ബ​​​റു​​​ക​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഈ ​​​ക​​​ണ്ടെ​​ത്ത​​​ല്‍. ഫി​​​ല്ല​​​റു​​​ക​​​ള്‍ പോ​​​ലു​​​ള്ള 2 ഡി ​​​നാ​​​നോ​​​വ​​​സ്തു​​​ക്ക​​​ളു​​​ള്ള പീ​​​സോ ഇ​​​ല​​​ക്ട്രി​​​ക് പോ​​​ളി​​​മ​​​ര്‍ നാ​​​നോ ക​​​മ്പോ​​​സി​​​റ്റു​​​ക​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്ക​​​ലാ​​​ണി​​​ത്. ത​​​യാ​​​റാ​​​ക്കി​​​യ സം​​​യോ​​​ജി​​​ത നാ​​​നോ ഫൈ​​​ബ​​​റു​​​ക​​​ളു​​​ടെ പ്രാ​​​യോ​​​ഗി​​​ക​​​ത മ​​​ന​​​സി​​​ലാ​​​ക്കാ​​​നാ​​​യി പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ പീ​​​സോ ഇ​​​ല​​​ക്ട്രി​​​ക് നാ​​​നോ ഫീ​​​ബ​​​റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​​ല്‍​ഇ​​​ഡി​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ച്ച് നോ​​​ക്കു​​​ക​​​യും നാ​​​നോ ക​​​മ്പോ​​​സി​​​റ്റു​​​ക​​​ളു​​​ടെ ജൈ​​​വി​​​ക യോ​​​ഗ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ഇ​​​ന്‍​വി​​​ട്രോ സെ​​​ല്‍ ക​​​ള്‍​ച്ച​​​ര്‍ പ​​​ഠ​​​ന​​​ങ്ങ​​​ള്‍​ക്ക് വി​​​ധേ​​​യ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്ത ശേ​​​ഷ​​​മാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ല്‍ പ്ര​​​യോ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.