റ​വ. ഡോ. ​ജോ​ജോ വ​ര​കു​കാ​ലാ​യി​ല്‍ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍
റ​വ. ഡോ. ​ജോ​ജോ  വ​ര​കു​കാ​ലാ​യി​ല്‍  സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍
Thursday, January 28, 2021 12:24 AM IST
കൊ​​​ച്ചി: ചെ​​​റു​​​പു​​​ഷ്പ സ​​​ന്യാ​​​സ സ​​​ഭ​​​യു​​​ടെ (സി​​​എ​​​സ്ടി) സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി റ​​​വ. ഡോ. ​​​ജോ​​​ജോ വ​​​ര​​​കു​​​കാ​​​ലാ​​​യി​​​ലി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ആ​​​ലു​​​വ ലി​​​റ്റി​​​ല്‍ ഫ്‌​​​ള​​​വ​​​ര്‍ മേ​​​ജ​​​ര്‍ സെ​​​മി​​​നാ​​​രി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റും ത​​​ത്വ​​​ശാ​​​സ്ത്ര പ്ര​​​ഫ​​​സ​​​റു​​​മാ​​​ണ്. ഫാ. ​​​ജോ​​​ര്‍​ജ് ആ​​​റാ​​​ഞ്ചേ​​​രി, ഫാ. ​​​ജോ​​​ണ്‍ ക​​​പ്യാ​​​രു​​​മ​​​ല​​​യി​​​ല്‍, ഫാ. ​​​അ​​​നീ​​​ഷ് അ​​​ങ്ങാ​​​ടി​​​യ​​​ത്ത്, ഫാ. ​​​ജീ​​​വ​​​ന്‍ തു​​​ണ്ടി​​​യി​​​ല്‍ എ​​​ന്നി​​​വ​​​രെ ജ​​​ന​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രാ​​​യും ഫാ. ​​​ടി​​​യോ കൊ​​​ച്ചു​​​കാ​​​വും​​​പു​​​റ​​​ത്തി​​​നെ ഓ​​​ഡി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.