മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ സ​മ​രം തു​ട​രും; നാ​ളെ സൂ​ച​നാ പ​ണി​മു​ട​ക്ക്
Thursday, January 28, 2021 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2016 മു​​​ത​​​ലു​​​ള്ള ശ​​​ന്പ​​​ള കു​​​ടി​​​ശി​​​ക ന​​​ൽ​​​കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കെ​​​ജി​​​എം​​​സി​​​ടി​​​എ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​ർ നാ​​​ളെ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തും.

രാ​​​വി​​​ലെ എ​​​ട്ടു​​​മു​​​ത​​​ൽ 11 വ​​​രെ​​​യാ​​​ണ് സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്ന​​​ത്.പ​​​ണി​​​മു​​​ട​​​ക്ക് സ​​​മ​​​യ​​​ത്ത് ഡോ​​​ക്ട​​​ർ​​​മാ​​​ർ ഒ​​​പി​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​കി​​​ല്ല. ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളും അ​​​ധ്യാ​​​പ​​​ന​​​വും ന​​​ട​​​ത്തി​​​ല്ല. എ​​​ന്നാ​​​ൽ കോ​​​വി​​​ഡ് ചി​​​കി​​​ത്സ, അ​​​ടി​​​യ​​​ന്ത​​​ര സേ​​​വ​​​ന​​​ങ്ങ​​​ൾ, അ​​​ടി​​​യ​​​ന്തി​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ, ഐ​​​സി​​​യു, ലേ​​​ബ​​​ർ റൂം, ​​​അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗം, വാ​​​ർ​​​ഡ് സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ നി​​​ന്നൊ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.