വി​​ജ്ഞാ​​പ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
Thursday, January 28, 2021 12:23 AM IST
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റി​​ലെ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് അ​​ധ്യാ​​പ​​ക​​രു​​ടെ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് സാ​​ധു​​വാ​​യ നാ​​മ​​നി​​ർ​​ദ്ദേ​​ശ​​പ​​ത്രി​​ക സം​​ബ​​ന്ധി​​ച്ച വി​​ജ്ഞാ​​പ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലും ഓ​​ഫീ​​സി​​ലും ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.