സി​വി​ൽ സ​ർ​വീ​സ്: ന്യൂ​ന​പ​ക്ഷ വിഭാഗത്തിന് ഫീ​സ് റീം​ ഇം​ബേ​ഴ്സ്മെന്‍റിന് 27 വ​രെ അ​പേ​ക്ഷി​ക്കാം
Monday, January 25, 2021 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഖി​​​ലേ​​​ന്ത്യാ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന മു​​​സ്‌​​ലിം, ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് കോ​​​ഴ്സ് ഫീ​​​സും, ഹോ​​​സ്റ്റ​​​ൽ ഫീ​​​സും റീ ​​​ഇം​​​ബേ​​​ഴ്സ് ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് 27വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.