മിൽമ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ലിറ്ററിന് ഒരു രൂപ കൂട്ടുന്നു
മിൽമ  ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക്  ലിറ്ററിന് ഒരു രൂപ കൂട്ടുന്നു
Friday, January 22, 2021 1:44 AM IST
കൊ​​​ച്ചി: ക്ഷീ​​​ര ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് പാ​​​ലി​​​ന് അ​​​ധി​​​ക​​വി​​​ല ന​​​ല്‍​കാ​​​നൊ​​​രു​​​ങ്ങി മി​​​ല്‍​മ. എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍​പ്പെ​​​ട്ട എ​​​റ​​​ണാ​​​കു​​​ളം,തൃ​​​ശൂ​​​ര്‍, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലെ ക്ഷീ​​​ര സം​​​ഘ​​​ങ്ങ​​​ള്‍ അ​​​ടു​​​ത്ത​​​മാ​​​സം ഒ​​​ന്നു​​​മു​​​ത​​​ല്‍ മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന് ന​​​ല്‍​കു​​​ന്ന പാ​​​ലി​​​ന് ലി​​​റ്റ​​​റി​​​ന് ഒ​​​രു​ രൂ​​​പ 50 പൈ​​​സ നി​​​ര​​​ക്കി​​​ല്‍ അ​​​ധി​​​ക ഇ​​​ന്‍​സെ​​​ന്‍റീ​​​വ് ന​​​ല്‍​കു​​​ന്ന​​​തി​​​നാ​​​ണ് മി​​​ല്‍​മ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


ഇ​​​തി​​​ല്‍ ഒ​​​രു രൂ​​​പ ക​​​ര്‍​ഷ​​​ക​​​നും അ​​​മ്പ​​​തു പൈ​​​സ ദൈ​​​നം​​​ദി​​​ന ചെ​​​ല​​​വു​​​ക​​​ള്‍​ക്കാ​​​യി ക്ഷീ​​​ര സം​​​ഘ​​​ങ്ങ​​​ള്‍​ക്കും ന​​​ല്‍​കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.