എഴുപതുലക്ഷം കാഴ്ചക്കാരുമായി ജോസ് ആലുക്കാസിന്‍റെ ഷൈൻ ഓണ്‍ ഗേൾ
Friday, January 22, 2021 12:37 AM IST
ആ​ല​പ്പു​ഴ: നാ​ലു​ഭാ​ഷ​ക​ളി​ലാ​യി 70 ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക്കാ​രു​മാ​യി ജോ​സ് ആ​ലു​ക്കാ​സി​ന്‍റെ ര​ണ്ടു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള പു​തി​യ പ​ര​സ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്നു.

പ്ര​മു​ഖ തെ​ന്നി​ന്ത്യ​ൻ ന​ടി തൃ​ഷ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള പ​ര​സ്യം ഒ​രാ​ഴ്ച മു​ന്പ് തൃ​ഷ​യു​ടെ ഒ​ഫീ​ഷ്യ​ൽ-​സോ​ഷ്യ​ൽ മീ​ഡി​യ പേ​ജൂ​ക​ളി​ലൂ​ടെ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. പ്ര​തി​സ​ന്ധി​ക​ളെ ധൈ​ര്യ​പൂ​ർ​വം മ​റി​ക​ട​ക്കു​ന്ന സ്ത്രീ​ക​ളു​ടെ തി​ള​ക്ക​മാ​ണ് ജോ​സ് ആ​ലു​ക്കാ​സ് ഈ ​പ​ര​സ്യ​ത്തി​ലൂ​ടെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.


മ​ല​യാ​ളം കൂ​ടാ​തെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ഭാ​ഷ​ക​ളി​ലും പ​ര​സ്യം വ​ലി​യ തോ​തി​ൽ സ്വീ​ക​രി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.