ഏ​തു വെ​ല്ലു​വി​ളി​ നേ​രി​ടാനും സ​ജ്ജം: ക​ര​സേ​നാ മേ​ധാ​വി
ഏ​തു വെ​ല്ലു​വി​ളി​ നേ​രി​ടാനും സ​ജ്ജം: ക​ര​സേ​നാ മേ​ധാ​വി
Sunday, November 29, 2020 12:48 AM IST
ഏ​​​ഴി​​​മ​​​ല: ഏ​​​തു വെ​​​ല്ലു​​​വി​​​ളി​​​ നേ​​​രി​​​ടാ​​​നും സൈ​​​ന്യം സു​​​സ​​​ജ്ജ​​​മാ​​​ണെ​​​ന്ന് ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ മ​​​നോ​​​ജ് മു​​​കു​​​ന്ദ് ന​​​ര​​​വ​​​ണെ. ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ ന​​​ട​​​ന്ന പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ൽ സ​​​ല്യൂ​​​ട്ട് സ്വീ​​​ക​​​രി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

99-ാമ​​​ത് ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി കോ​​​ഴ്‌​​​സ്, 30-ാമ​​​ത് നേ​​​വ​​​ല്‍ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ കോ​​​ഴ്‌​​​സ് എ​​​ന്നി​​​വ​​​യി​​​ലെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡാ​​​ണ് ന​​​ട​​​ന്ന​​​ത്. 164 കേ​​​ഡ​​​റ്റു​​​ക​​​ളാ​​​ണ് പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡോ​​​ടെ ഇ​​​വ​​​രി​​​ൽ 162 പേ​​​ർ ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി. പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ര​​​ണ്ടു​​​പേ​​​ർ ശ്രീ​​​ല​​​ങ്ക​​​ൻ സൈ​​​നി​​​ക​​​രാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.