വ​​​കു​​​പ്പു​​​ത​​​ല പ​​​രീ​​​ക്ഷ മാ​​​റ്റി
Sunday, November 29, 2020 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജോ​​​ലി​​​ക്കാ​​​യു​​​ള​​​ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ 30, ഡി​​​സം​​​ബ​​​ർ മൂ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന വ​​​കു​​​പ്പു​​​ത​​​ല പ​​​രീ​​​ക്ഷ​​​ക​​​ൾ പി​​​എ​​​സ്‌​​​സി മാ​​​റ്റി​​​വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.