പെ​ര്‍​മി​റ്റു​ള്ള ക്വാ​റി​ക​ള്‍​ക്കു തത്കാലം തുടരാം: കോ​ട​തി
Thursday, August 13, 2020 12:18 AM IST
കൊ​​​ച്ചി: ദേ​​​ശീ​​​യ ഹ​​​രി​​​ത ട്രൈ​​​ബ്യൂ​​​ണ​​​ല്‍ ക്വാ​​​റി​​​ക​​​ളു​​​ടെ ദൂ​​​ര​​​പ​​​രി​​​ധി പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യെ​​​ങ്കി​​​ലും നി​​​ല​​​വി​​​ല്‍ പെ​​​ര്‍​മി​​​റ്റു​​​ള്ള ക്വാ​​​റി​​​ക​​​ള്‍​ക്ക് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു പ്ര​​​വ​​​ര്‍​ത്തി​​ക്കാ​​നാ​​ണ് അ​​​നു​​​മ​​​തി. ഹ​​​രി​​​ത ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ ജൂ​​​ലൈ 21ലെ ​​ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ കോ​​​ഴി​​​ക്കോ​​​ട് കു​​​ണ്ടു​​​ക​​​ട​​​വി​​​ലെ ക്വാ​​​റി ഉ​​​ട​​​മ ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.