കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു; ഫ​ലം വ​ന്ന​പ്പോ​ള്‍ നെ​ഗ​റ്റീ​വ്
കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ  മ​രി​ച്ചു; ഫ​ലം വ​ന്ന​പ്പോ​ള്‍ നെ​ഗ​റ്റീ​വ്
Wednesday, August 12, 2020 10:46 PM IST
കൊ​​​യി​​​ലാ​​​ണ്ടി: കോ​​​വി​​​ഡ് പോ​​​സ​​​റ്റീ​​​വാ​​​യി ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ കൊ​​​യി​​​ലാ​​​ണ്ടി സ്വ​​​ദേ​​​ശി മ​​​രി​​​ച്ചു. റോ​​​സ് ഹൗ​​​സി​​​ല്‍ സെ​​​യ്ദ് അ​​​ബ്ദു​​​ള്ള ബാ​​​ഫ​​​ഖി (65) ആ​​​ണ് മ​​​രി​​​ച്ച​​​ത്. കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ചി​​​കി​​​ത്സ​​​യ്ക്കി​​​ടെ​​​യാ​​​ണു മ​​​ര​​​ണം.

മു​​​സ്‌ലിം ലീ​​​ഗ് സ്ഥാ​​​പ​​​ക നേ​​​താ​​​വ് സെ​​​യ്ത് ഉ​​​മ്മ​​​ര്‍ ബാ​​​ഫ​​​ഖി ത​​​ങ്ങ​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക​​​നാ​​​ണ്. സ്വ​​​കാ​​​ര്യ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ല്‍​സ​​​യി​​​ല്‍ ക​​​ഴി​​​യ​​​വെ​​​യാ​​​ണ് കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. തു​​​ട​​​ര്‍​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ള്‍ പ്ര​​​കാ​​​രം സം​​​സ്‌​​​കാ​​​രം ന​​​ട​​​ത്താ​​​നി​​​രി​​​ക്കെ വീ​​​ണ്ടും പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ള്‍ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ള്‍​ക്ക് വി​​​ട്ടു​​​കൊ​​​ടു​​​ത്തു.


ഭാ​​​ര്യ: ശെ​​​രീ​​​ഫ ഹ​​​ഫ്‌​​​സ, മ​​​ക്ക​​​ൾ: സെ​​​യ്ദ് അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ന്‍, ശ​​​രീ​​​ഫ ഉ​​​മ്മു​​​കു​​​ല്‍​സു, ശ​​​രീ​​​ഫ സാ​​​ഹി​​​റ, ശ​​​രീ​​​ഫ സു​​​ഹ​​​റ, സെ​​​യ്ദ്ദ് ത​​​മീം ബാ​​​ഫ​​​ഖി. മ​​​രു​​​മ​​​ക്ക​​​ള്‍. സെ​​​യ്ദ് സാ​​​ജി​​​ദ് മ​​​ഖ്ബൂ​​​ല്‍ ഫൈ​​​സ​​​ല്‍, യാ​​​സ​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.