കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു
കോ​വി​ഡ് ബാ​ധി​ച്ചു  ചി​കി​ത്സ​യി​ലാ​യി​രു​ന്ന  വ്യാ​പാ​രി  മ​രി​ച്ചു
Saturday, August 8, 2020 12:22 AM IST
ക​ല്‍​പ്പ​റ്റ:​ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു.​ന​ഗ​ര​ത്തി​ലെ കോ​ഴി മൊ​ത്ത വ്യാ​പാ​രി ചാ​ത്തോ​ത്തു​വ​യ​ല്‍ അ​ല​വി​ക്കു​ട്ടി ഹാ​ജി​യാ​ണ്(60)​ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. സം​സ്‌​കാ​രം സ്വ​ദേ​ശ​മാ​യ കൊ​ണ്ടോ​ട്ടി​യി​ല്‍ ന​ട​ത്തി.

ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്ത​യാ​ളാ​ണ് അ​ല​വി​ക്കു​ട്ടി ഹാ​ജി.​ഭാ​ര്യ:​ഫാ​ത്തി​മ.​മ​ക്ക​ള്‍: റി​യാ​സ്, ജം​ഷീ​ര്‍(​സൗ​ദി),ജ​സീ​ല,ഫൗ​സി​യ,റ​ഫ്‌​സി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.