സിനിമയുടെ സെറ്റ് തകർത്തത് ദൗ​​​ര്‍​ഭാ​​​ഗ്യ​​​ക​​​രം: നി​​​ര്‍​മാ​​​താ​​​വ്
സിനിമയുടെ  സെറ്റ് തകർത്തത്  ദൗ​​​ര്‍​ഭാ​​​ഗ്യ​​​ക​​​രം:  നി​​​ര്‍​മാ​​​താ​​​വ്
Tuesday, May 26, 2020 12:51 AM IST
കൊ​​​ച്ചി: മി​​​ന്ന​​​ല്‍ മു​​​ര​​​ളി​​​യു​​​ടെ കാ​​​ല​​​ടി മ​​​ണ​​​പ്പു​​​റ​​​ത്തെ സെ​​​റ്റ് ഒ​​​രു വി​​​ഭാ​​​ഗം ത​​​ക​​​ര്‍​ത്ത​​​തി​​​ല്‍ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി ചി​​​ത്ര​​​ത്തി​​​ന്‍റെ നി​​​ര്‍​മാ​​​താ​​​വ് സോ​​​ഫി​​​യ പോ​​​ളി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ്. സെ​​​റ്റ് ത​​​ക​​​ര്‍​ത്ത സം​​​ഭ​​​വം വ​​​ള​​​രെ ദൗ​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​വും ഭീ​​​മ​​​മാ​​​യ ന​​​ഷ്ട​​​വു​​​മാ​​​യി എ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണു പോ​​​സ്റ്റ്. ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തെ പ്രീ ​​​പ്രൊ​​​ഡ​​​ക‌്ഷ​​​ന്‍ ജോ​​​ലി​​​ക​​​ളും പ്ലാ​​​നിം​​ഗും ചി​​​ത്ര​​​ത്തി​​​ന് വേ​​​ണ്ടി​​​വ​​​ന്നി​​​രു​​​ന്നു.

കാ​​​ല​​​ടി​​​യി​​​ലാ​​​ണ് അ​​​ടു​​​ത്ത ഷെ​​​ഡ്യൂ​​​ള്‍ പ്ലാ​​​ന്‍ ചെ​​​യ്തിരുന്ന​​​ത്. ചി​​​ത്ര​​​ത്തി​​​ന്‍റെ ക്ലൈ​​​മാ​​​ക്സി​​​നാ​​​യി വ​​​ലി​​​യ പ​​​ള്ളി​​​യു​​​ടെ സെ​​​റ്റും നി​​​ര്‍​മി​​​ച്ചു. നി​​​ര്‍​ഭാ​​​ഗ്യ​​​വ​​​ശാ​​​ല്‍ കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യും ലോ​​​ക്ക്ഡൗ​​​ണും കാ​​​ര​​​ണം ചി​​​ത്രീ​​​ക​​​ര​​​ണം തു​​​ട​​​രാ​​​നാ​​​യി​​​ല്ല. അ​​​തി​​​നാ​​​യി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വ​​​ള​​​രെയ​​​ധി​​​കം പ്രാ​​​ധാ​​​ന്യ​​​മു​​​ള​​​ള രം​​​ഗ​​​ത്തി​​​നാ​​​യാ​​​ണ് കാ​​​ല​​​ടി​​​യി​​​ലെ പ​​​ള്ളി​​​യു​​​ടെ സെ​​​റ്റ് നി​​​ര്‍​മി​​​ച്ച​​​ത്. ആ ​​​ലൊ​​​ക്കേ​​​ഷ​​​നി​​​ല്‍ സെ​​​റ്റി​​​ടാ​​​നു​​​ള്ള അ​​​നു​​​മ​​​തി​​​വാ​​​ങ്ങി​​​യി​​​രു​​​ന്നു-സോ​​​ഫി​​​യ പോ​​​ൾ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.