യു​ഡി​എ​ഫി​ലെ ചി​ല പാ​ർ​ട്ടി​ക​ൾ എ​ൽ​ഡി​എ​ഫി​ലെ​ത്തും: കോ​ടി​യേ​രി
യു​ഡി​എ​ഫി​ലെ  ചി​ല പാ​ർ​ട്ടി​ക​ൾ എ​ൽ​ഡി​എ​ഫി​ലെ​ത്തും: കോ​ടി​യേ​രി
Tuesday, May 26, 2020 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : യു​​​ഡി​​​എ​​​ഫി​​​ലെ ചി​​​ല പാ​​​ർ​​​ട്ടി​​​ക​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ എ​​​ത്തു​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. ആ​​​രു​​​ടെ മു​​​ന്നി​​​ലും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി വാ​​​തി​​​ല​​​ട​​​ച്ചി​​​ട്ടി​​​ല്ല. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ലെ ത​​​ർ​​​ക്കം മൂ​​​ക്കും. വ​​​രു​​​ന്ന​​​വ​​​രു​​​ടെ രാ​​ഷ്‌​​ട്രീ​​​യ നി​​​ല​​​പാ​​​ടു കൂ​​​ടി പ​​​രി​​​ശോ​​​ധി​​​ച്ചാ​​​കും തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും കോ​​​ടി​​​യേ​​​രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.