വി​മ​ല്‍​ജ്യോ​തി​യി​ൽ സൗ​ജ​ന്യ എ​ന്‍​ട്ര​ന്‍​സ് കോ​ച്ചിം​ഗ്
Tuesday, April 7, 2020 11:18 PM IST
ചെ​​​മ്പേ​​​രി: കോ​​​വി​​​ഡ് വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, മെ​​​ഡി​​​ക്ക​​​ല്‍ എ​​​ന്‍​ട്ര​​​ന്‍​സ് പ​​​രീ​​​ക്ഷ​​​യ്ക്കു​​​മു​​​ന്നോ​​​ടി​​​യാ​​​യി വി​​​മ​​​ല്‍​ജ്യോ​​​തി എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ല്‍ സൗ​​​ജ​​​ന്യ ഓ​​​ണ്‍​ലൈ​​​ന്‍ എ​​​ന്‍​ട്ര​​​ന്‍​സ് കോ​​​ച്ചിം​​​ഗ് ക്ലാ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു.

നി​​​ല​​​വി​​​ല്‍ വി​​​മ​​​ല്‍​ജ്യോ​​​തി​​​യി​​​ലെ വി​​​വി​​​ധ സെ​​​മ​​​സ്റ്റ​​​ര്‍ ബി​​​ടെ​​​ക് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ തി​​​യ​​​റി ക്ലാ​​​സു​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​ന്‍​വ​​​ഴി ത​​​ട​​​സ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ ന​​​ട​​​ന്നു​​​വ​​​രു​​​ന്നു​​​ണ്ട്. ഓ​​​ണ്‍​ലൈ​​​ന്‍ തി​​​യ​​​റി ക്ലാ​​​സു​​​ക​​​ളി​​​ലെ വി​​​മ​​​ല്‍​ജ്യോ​​​തി​​​യി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ വ​​​ന്‍ പ​​​ങ്കാ​​​ളി​​​ത്ത​​​വും സ്വീ​​​കാ​​​ര്യ​​​ത​​​യു​​​മാ​​​ണ് ഇ​​​തേ​​​മാ​​​തൃ​​​ക​​​യി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള KEA M/NEET എ​​​ഴു​​​താ​​​ന്‍ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി സൗ​​​ജ​​​ന്യ ഓ​​​ണ്‍​ലൈ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍, എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്‍​ട്ര​​​ന്‍​സ് കോ​​​ഴ്‌​​​സ് ന​​​ട​​​ത്തു​​​വാ​​​ന്‍ പ്രേ​​​ര​​​ക​​​മാ​​​യ​​​തെ​​​ന്ന് കോ​​​ള​​​ജ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.


താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക​​​ള്‍​ക്ക് പേ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. ഓ​​​ണ്‍​ലൈ​​​ന്‍ എ​​​ന്‍​ട്ര​​​ന്‍​സ് ക്ലാ​​​സി​​​ല്‍ ചേ​​​രു​​​വാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​വ​​​രെ നേ​​​രി​​​ട്ട് അ​​​റി​​​യി​​​ക്കും. ര​​​ജി​​​സ്റ്റേ​​​ഷ​​​നും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും ഫോ​​​ണ്‍: 919447683082, +91964 5408161, +919947233158, 9747444420.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.