’അ​ക്ഷ​ര​വൃ​ക്ഷം’ പ​ദ്ധ​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​യി
Tuesday, April 7, 2020 11:18 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സ​​​​ർ​​​​ഗാ​​​​ത്മ​​​​ക ര​​​​ച​​​​ന​​​​ക​​​​ൾ പ്രോ​​​​ൽ​​​​സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച ’അ​​​​ക്ഷ​​​​ര​​​​വൃ​​​​ക്ഷം’ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. ദു​​​​രി​​​​ത​​​​ക്കാ​​​​ല​​​​ത്തെ ന​​​​മ്മു​​​​ടെ അ​​​​തി​​​​ജീ​​​​വ​​​​ന ച​​​​രി​​​​ത്രം അ​​​​ന​​​​ശ്വ​​​​ര​​​​മാ​​​​ക്കി നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ എ​​​​ല്ലാ കു​​​​ട്ടി​​​​ക​​​​ളും ഈ ​​​​ഉ​​​​ദ്യ​​​​മ​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​ക​​​​ണ​​​​മെ​​​​ന്ന് പൊ​​​​തു വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി പ്ര​​​​ഫ. സി. ​​​​ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥ് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

ഒ​​​​ന്നു മു​​​​ത​​​​ൽ പ​​​​ന്ത്ര​​​​ണ്ട് വ​​​​രെ ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ സ്വ​​​​ന്ത​​​​മാ​​​​യി മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലോ ഇം​​​​ഗ്ലീ​​​​ഷി​​​​ലോ ത​​​​യ്യാ​​​​റാ​​​​ക്കു​​​​ന്ന ക​​​​ഥ​​​​ക​​​​ൾ, ക​​​​വി​​​​ത​​​​ക​​​​ൾ, ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ കൈ​​​​റ്റ് ത​​​​യാ​​​​റാ​​​​ക്കി​​​​യ ’സ്കൂ​​​​ൾ വി​​​​ക്കി’ (www.schoolwiki.in) പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കും. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​വ പി​​​​ന്നീ​​​​ട് എ​​​​സ്‌​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി പു​​​​സ്ത​​​​ക​​​​മാ​​​​യി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.ക്ലാ​​​​സ് അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് 20ന് ​​​​മു​​​​ൻ​​​​പ് ര​​​​ച​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​ക​​​​ണം. പ​​​​ദ്ധ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ കു​​​​ട്ടി​​​​ക​​​​ളെ ഓ​​​​ൺ​​​​ലൈ​​​​നി​​​​ലും (ഇ​​​​മെ​​​​യി​​​​ൽ, വാ​​​​ട്സ്ആ​​​​പ് ഗ്രൂ​​​​പ്പു​​​​ക​​​​ൾ) അ​​​​റി​​​​യി​​​​ക്ക​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.